സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട പരീക്ഷ മെയ് 15 മുതൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ രണ്ടാം ബോർഡ് പരീക്ഷയുടെ സമയക്രമം പ്രഖ്യാപിച്ചു. ഈ വര്‍ഷം മുതൽ ഓരോ കൊല്ലവും രണ്ട് തവണ പരീക്ഷ എന്ന പുതിയ പരിഷ്കാരത്തിന്റെ ഭാഗമായാണിത്. മെയ് 15 മുതൽ മെയ് 21 വരെയാണ് പരീക്ഷകൾ നടക്കുന്നത്. മെയ് മാസത്തിലെ ഈ പരീക്ഷ തികച്ചും ഐച്ഛികമാണ്. ഫെബ്രുവരിയിലെ പരീക്ഷയിൽ മാർക്ക് കുറഞ്ഞവർക്കോ പരാജയപ്പെട്ടവർക്കോ മാത്രമായിരിക്കും ഇത് ഉപകരിക്കുക. ഫെബ്രുവരിയിലെയും മെയ് മാസത്തിലെയും പരീക്ഷകളിൽ ഏതാണോ മികച്ച മാർക്ക്, അത് നിലനിർത്താൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും.

ഒരു വിദ്യാർത്ഥിക്ക് പരമാവധി 3 വിഷയങ്ങളിൽ മാത്രമേ പരീക്ഷ എഴുതാൻ സാധിക്കൂ. വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ഉപരിപഠനത്തിന് മികച്ച അവസരം നൽകുന്നതിനും എന്ന വിശദീകരണത്തോടെയാണ് സിബിഎസ്ഇ പുതിയ രീതി നടപ്പിലാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...