അമിത ഹജ്ജ് വിമാന നിരക്ക്; ആവശ്യമായ ഇടപെടൽ നടത്തുമെന്ന് കിരൺ റിജിജു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കോഴിക്കോട് ഹജ്ജ് എംബാർക്കേഷൻ പോയിന്റിലെ അമിതമായ ഹജ്ജ് വിമാന നിരക്ക് ഈ വർഷം ആവർത്തിക്കാതിരിക്കാൻ, ആവശ്യമായ ഇടപെടൽ നടത്തുമെന്ന് കേന്ദ്ര ഹജ്ജ് കാര്യ മന്ത്രി കിരൺ റിജിജു എം.കെ രാഘവൻ എം.പിയെ അറിയിച്ചു. മുൻ വർഷങ്ങളിൽ കണ്ണൂർ, കൊച്ചി എയർപോർട്ടുകളേക്കാൾ കോഴിക്കോട് നിന്ന് ഹജ്ജ് വിമാന നിരക്കിൽ 40000/- രൂപ അധികം ഈടാക്കിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ സമീപനം നീതീകരിക്കാനാകാത്തതാണെന്ന് സമ്മതിച്ച മന്ത്രി, ഈ വിഷയത്തിൽ ഉന്നത തല റിവ്യൂ യോഗം വിളിക്കുമെന്നും എം.പിക്ക് ഉറപ്പ് നൽകി.കോഴിക്കോട് എംബാർക്കേഷൻ പോയിന്‍റുമായി ബന്ധപ്പെട്ട ആശങ്കകൾ ഉന്നയിച്ച് എം കെ രാഘവൻ എം.പി പാർലമെന്‍റിലെ ഓഫീസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. സംസ്ഥാനത്തെ 80% ലധികം തീർത്ഥാടകരും കാലിക്കറ്റ് എംബാർക്കേഷൻ പോയിന്‍റിന്‍റെ കാച്ച്മെന്റ് ഏരിയയിലുള്ളവരാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അമിത തുക ഈടാക്കിയത് കൊണ്ട് ഇത്തവണ അപേക്ഷ നൽകുമ്പോൾ കോഴിക്കോടിനെ പ്രൈമറി എംബാർക്കേഷൻ പോയിന്റായി തെരഞ്ഞെടുക്കാൻ തീർത്ഥാടകർക്ക് ആശങ്കയുണ്ട്. മറ്റ് എംബാർക്കേഷനുകൾ തെരഞ്ഞെടുക്കാൻ തീർത്ഥാടകർ നിർബന്ധിതരാകുന്നുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ്

0
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ...

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന്...

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല ; കർഷകര്‍ വീണ്ടും തെരുവിലേക്ക് ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ...

0
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത...

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...