റെയ്ഡുകള്‍ ശക്തമാക്കി എക്സൈസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മല്ലപ്പള്ളി എക്സൈസ് സര്‍ക്കിളിന്റെ പരിധിയില്‍ വ്യാജമദ്യ നിര്‍മാണം തടയുന്നതിന് റെയ്ഡുകള്‍ ശക്തമാക്കി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇതുവരെ 150 റെയ്ഡുകള്‍ നടത്തി. എട്ട് അബ്കാരി കേസുകളും, നാല് എന്‍ഡിപിഎസ് കേസുകളും, 154 കോട്പാ കേസുകളും രജിസ്റ്റര്‍ ചെയ്തു.

1.65 ലിറ്റര്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യവും, 155 ലിറ്റര്‍കോടയും, 165 ഗ്രാം ഗഞ്ചാവും, 100.015 കി.ഗ്രാം പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. വിവിധ കേസുകളിലായി ആകെ 10 (പത്ത്) പേരെ അറസ്റ്റ്ചെയ്തു. ലോക്ക്ഡൗണ്‍ കാലയളവില്‍ വാറ്റ്, വ്യാജമദ്യ നിര്‍മാണം, പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് ഫോണില്‍ എക്സൈസ് ഉദ്യോഗസ്ഥരെ അറിയിക്കാം.
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, മല്ലപ്പള്ളി 04692682540 (ഓഫീസ്), 9400069470 (എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, മല്ലപ്പള്ളി), എക്സൈസ് റെയിഞ്ച് ഓഫീസ്, മല്ലപ്പള്ളി 04692683222 (ഓഫീസ്), 9400069480 (എക്സൈസ് ഇന്‍സ്പെക്ടര്‍, മല്ലപ്പള്ളി)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...