പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ സേവനങ്ങള്‍ക്കായി ഏകീകൃത ഫോണ്‍ നമ്പര്‍ 92052 84484

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  വിവിധ ആരോഗ്യ സേവനങ്ങള്‍ക്കായി ജില്ലയിലുള്ളവര്‍ ഇനി 9205284484 എന്ന ഒരു നമ്പരില്‍ വിളിച്ചാല്‍ മതിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു. ഇതിനായി ഇന്റഗ്രേറ്റഡ് വോയിസ് റെസ്പോണ്‍സ് സംവിധാനം നടപ്പാക്കി.
ഏകീകൃത നമ്പറില്‍ വിളിക്കുമ്പോള്‍ മൂന്ന് ഓപ്ഷനുകള്‍ ലഭ്യമാകും. നമ്പര്‍ ഒന്ന് അമര്‍ത്തുമ്പോള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലുള്ള കണ്‍ട്രോള്‍ റൂമിലേയും നമ്പര്‍ രണ്ട് അമര്‍ത്തുമ്പോള്‍ മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധികള്‍, കൗണ്‍സിലിംഗ് എന്നിവ ലഭ്യമാക്കുന്ന വിഭാഗത്തിലേയും നമ്പര്‍ മൂന്ന് അമര്‍ത്തുമ്പോള്‍ ചികിത്സാ-ചികിത്സേതര കാര്യങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്ന കോള്‍ സെന്ററിലെയും സേവനങ്ങള്‍ ലഭിക്കുമെന്നും ഡിഎംഒ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...