ചിത്രകാരനും ആറന്മുള പഞ്ചായത്ത് ആഫീസിലെ ക്ലര്‍ക്കുമായ ആലപ്പി ഷിബുവിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ചിത്രകാരനും ആറന്മുള പഞ്ചായത്ത് ആഫീസിലെ ക്ലര്‍ക്കുമായ ആലപ്പി ഷിബുവിന്റെ ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ആലപ്പുഴ സബ്കളക്ടര്‍ സൂരജ് ഷാജി ഐഎഎസ് നിര്‍വഹിച്ചു. നഗരചത്വരത്തിലെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആണ് ചിത്രപ്രദര്‍ശനം. ആകര്‍ഷകമായ ചിത്രങ്ങള്‍ സമൂഹത്തോടു സംവദിക്കുന്നതാണെന്നും ഭാവിയിലെ നല്ലൊരു ചിത്രകാരനെ ഷിബുവില്‍ കാ ണുന്നുണ്ടെന്നും പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത സബ് കളക്ടര്‍ പറഞ്ഞു.

ബാല്യത്തിലെ ചിത്രരചന  തുടങ്ങിയ ഷിബുവിന്റെ ചിത്രങ്ങള്‍ ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. നഗരത്തിലെ പല സര്‍ക്കാര്‍ ഓഫീസുകളിലും ഷിബുവരച്ച ചിത്രങ്ങള്‍ ചുവരുകളില്‍ തൂങ്ങുന്നുണ്ട്. ഈ മാസം 9-ാം തിയതി വരെയാണ് പ്രദര്‍ശനം. വട്ടപ്പള്ളി സ്വദേശിയാണ് ഷിബു. ചിത്രങ്ങളില്‍ ഏറെയും ആധുനികതയിലേയ്ക്ക വിരല്‍ ചൂണ്ടുന്നതാണെങ്കിലും പ്രകൃതി സൗന്ദര്യത്തിന്റെ അതിമനോഹര ചിത്രങ്ങളും ഇദ്ദേഹത്തിന്റെ വിരല്‍തുമ്പിലൂടെ ജന്മം കൊണ്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...