വികസനക്കാഴ്ച്ചകളുമായി പ്രദര്‍ശന വാഹനം പര്യടനം തുടങ്ങി ; മന്ത്രി സജി ചെറിയാന്‍ ഫ്ളാഗ് ഓഫ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കഴിഞ്ഞ ആറു മാസക്കാലം ആലപ്പുഴ ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ കാഴ്ച്ചകളുമായി സഞ്ചരിക്കുന്ന പ്രദര്‍ശനത്തിന് തുടക്കമായി. വികനസനത്തുടര്‍ച്ചയുടെ ആറു മാസങ്ങള്‍ എന്ന പേരില്‍ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന പ്രദര്‍ശനം ചെറിയനാട് പടനിലം ജംഗ്ഷനില്‍ ജില്ലയുടെ ചുമതലയുള്ള ഫിഷറീസ് – സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഫ്ളാഗ് ഓഫ് ചെയ്തു.

വിവധ വകുപ്പുകള്‍ക്കു കീഴില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകളും വീഡിയോകളും പ്രദര്‍ശിപ്പിക്കുന്ന വാഹനം വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്ന രമേഷ്, വൈസ് പ്രസിഡന്‍റ് ഷാളിനി രാജൻ, ജനപ്രതിനിധികളായ വി.കെ വാസുദേവൻ, ജി.വിവേക്, ഷൈനി ഷാനവാസ്‌, മനോജ്‌ മോഹൻ, ബിജു രാഘവൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...