കേരളത്തിൽ മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടി എക്സിറ്റ് പോൾ സർവേകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിൽ മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടി എക്സിറ്റ് പോൾ സർവേകൾ. കഴിഞ്ഞതവണ കൃത്യമായ പ്രവചനങ്ങൾ നടത്തിയ ഏജൻസികൾ പോലും ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കേരളത്തിൽ പറയുന്നത്. ടുഡെയ്‌സ് ചാണക്യ പോലുള്ള ഏജൻസികൾ ഇഞ്ചോടിഞ്ച് പോരാട്ടം കേരളത്തിൽ പ്രവചിക്കുമ്പോൾ അത് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. കേരളത്തില്‍ ബലാബലമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പ്രവചനം. യുഡിഎഫിന് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും എല്‍ഡിഎഫിന് ഭരണ സാധ്യതയുണ്ടെന്നാണ് കണക്കാക്കല്‍. യു ഡി എഫ് 60 മുതല്‍ 78 സീറ്റുകള്‍ വരെ നേടുമെന്ന് പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫ് 55 മുതല്‍ 73 സീറ്റുകള്‍ വരെ നേടാന്‍ സാധ്യതയുണ്ടെന്നാണ് ടുഡെയ്‌സ് ചാണക്യയുടെ പ്രവചനം.

ഇത്തവണ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ് സര്‍വേഫലം. എന്‍ഡി എ 3 മുതല്‍ 11 സീറ്റുകള്‍ വരെ നേടിയേക്കുമെന്ന് ടുഡെയ്‌സ് ചാണക്യ പ്രവചിച്ചു. നായര്‍ വോട്ടുകളില്‍ ബിജെപിക്ക് 39 ശതമാനം ലഭിച്ചെക്കുമെന്നും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മിക്ക എക്സിറ്റ് പോളുകളും ബിജെപി വീണ്ടും അക്കൗണ്ടിൽ തുറക്കുമെന്ന് പറയുന്നുണ്ടെങ്കിലും നേതാക്കന്മാർ വലിയ പ്രതീക്ഷ ഇതുവരെ പങ്കുവെച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...