പത്തനംതിട്ട : അടുത്ത 6 മണിക്കൂറില്‍ പ്രതീക്ഷിക്കാവുന്ന
ദിനാന്തരീക്ഷ സ്ഥിതി (പുറപെടുവിച്ച സമയം വൈകിട്ട് 5 മണി)
നിലയ്ക്കല്‍
താപനില : 22-26:°c
കാറ്റ് : 1-5 km/ hr
മഴ : പൊതുവെ തെളിഞ്ഞ കാലാവസ്ഥ ലഘുവായ മഴയ്ക്ക് സാധ്യത
പമ്പ
താപനില : 23-27 °c
കാറ്റ് : 1-5 km/ hr
അര്‍ദ്രത : 70-90%
മഴ : പൊതുവെ തെളിഞ്ഞ കാലാവസ്ഥ ലഘുവായ മഴയ്ക്ക് സാധ്യത
സന്നിധാനം
താപനില : 22-25 °c
കാറ്റ് : 1-5 km/ hr
ആര്‍ദ്രത : 70-90%
മഴ : പൊതുവെ തെളിഞ്ഞ കാലാവസ്ഥ ലഘുവായ മഴയ്ക്ക് സാധ്യത
അപ്പാച്ചിമേട്
താപനില : 23-26 °c
കാറ്റ് : 1-5 km/ hr
ആര്‍ദ്രത : 70-90%
മഴ : പൊതുവെ തെളിഞ്ഞ കാലാവസ്ഥ ലഘുവായ മഴയ്ക്ക് സാധ്യത