ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി സംഘര്‍ഷത്തെ തുടര്‍ന്ന് സുപ്രീം കോടതി നിയോഗിച്ച വിദ്ഗധ സമിതിയുo, കര്‍ഷകരുമായുള്ള കൂടിക്കഴ്ച മാറ്റി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി സംഘര്‍ഷത്തെ തുടര്‍ന്ന് സുപ്രീം കോടതി നിയോഗിച്ച വിദ്ഗധ സമിതിയുടെ കര്‍ഷകരുമായുള്ള കൂടിക്കഴ്ച മാറ്റി. ഈ മാസം 29 ലേക്കാണ് കൂടിക്കാഴ്ച മാറ്റിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് യാത്രാ നിയന്ത്രണം വന്നതോടെയാണ് യോഗം മാറ്റിയത്. എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘടനകളുമായി കമ്മിറ്റി ജനുവരി 21 ന് ആദ്യ കൂടിക്കാഴ്ച നടത്തിയിരുന്നു.

നാല് അംഗ സമിതിയില്‍ നിന്ന് നേരത്തെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഭൂപേന്ദ്ര സിംഗ് മാന്‍ രാജിവച്ചിരുന്നു. ഈ സാഹചര്യത്തില്‍ മറ്റു മൂന്ന് പേരാണ് സമിതിയിലുള്ളത്. സമിതിയുമായി സഹകരിക്കില്ലെന്ന് സമരം ചെയ്യുന്ന കര്‍ഷകര്‍ നിലപാട് തുടരുന്നതിനാല്‍ സമര സമിതിയില്‍ ഇല്ലാത്ത കര്‍ഷക സംഘടനകളെയും നിയമങ്ങളെ അനൂകൂലിക്കുന്ന സംഘടനകളെയുമാണ് വിദ്ഗധ സമിതി കാണുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...