പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനാവില്ലെന്ന് വിദഗ്ധർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സംശയാസ്പദമായ ഇടപാടുകളെന്നാരോപിച്ച് അക്കൗണ്ട് മരവിപ്പിക്കുന്ന ബാങ്ക് നടപടികളിൽ നിയമപരമായ പ്രശ്‌നങ്ങളുണ്ടെന്ന് നിയമവിദഗ്ധർ. പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ അക്കൗണ്ട് പൂർണമായി മരവിപ്പിക്കുന്നത് നിയമപരമായി സാധൂകരിക്കാവുന്ന നടപടിയല്ലെന്ന് വിമർശനം. ബാങ്ക് മരവിപ്പിക്കലിനെതിരെ ഹൈക്കോടതിയെ സമീപ്പിച്ചവർക്ക് അനുകൂല വിധി കിട്ടിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടിലേക്ക് സംശയാസ്പദമായ തുക വന്നു എന്ന പരാതി ഏതെങ്കിലും സംസ്ഥാനത്തെ പോലീസ് സ്റ്റേഷനിൽ നിന്ന് വന്നു എന്നു പറഞ്ഞാണ് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസുകൾ കുറവാണ്. ഇങ്ങനെ പരാതിയുണ്ടെന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്.

എഫ് ഐ ആർ രജിസ്റ്റ്ർ ചെയ്ത കേസുകളിലും അക്കൗണ്ട് മരവിപ്പിക്കുന്നതും മാറ്റുന്നതും കോടതിയുടെ അറിവോടെയായിരിക്കണം. ഇപ്പോൾ ഉയരുന്ന പല പരാതികളിലും ഇവയൊന്നും പാലിക്കപ്പെടുന്നില്ല. പോലീസ് ഉദ്യോഗസ്ഥർ തന്നെ പണം കൈപ്പറ്റി അക്കൗണ്ട് മരവിപ്പിക്കൽ മാറ്റുന്ന സംഭവം വരെയുണ്ട്. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലിനെതിരെ 2022 സെപ്റ്റംബറിൽ മലപ്പുറം സ്വദേശി ഹൈക്കോടതിയെ സമീപ്പിച്ചിരുന്നു. കേസ് പരിഗണിക്കുന്നതിനിടെ അക്കൗണ്ട് മരവിപ്പിക്കൽ മാറ്റിക്കൊടുത്താണ് എസ്.ബി.ഐ നിയമനടപടിയിൽ നിന്ന് ഒഴിഞ്ഞുമാറിയത്. ബാങ്ക് മരവിപ്പിക്കൽ നടപടിക്കെതിരെ നിയമ പോരാട്ടത്തിന് സാധ്യതയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങൾ.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...

കോഴിക്കോട് പോക്സോ കേസിൽ നിർണ്ണായക വിധി; പതിനൊന്നുകാരനെ പീഡിപ്പിച്ച പ്രതിക്ക് കോടതി കടുത്ത ശിക്ഷ...

0
കോഴിക്കോട്: കോഴിക്കോട് പതിനൊന്നു വയസുളള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കടയുടമയ്ക്ക്...