Wednesday, June 26, 2024 7:17 am

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻതോതില്‍ സ്ഫോടകവസ്തുക്കള്‍ പിടികൂടി : യാത്രക്കാരി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വൻതോതില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി. ചെന്നൈ – മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ് പ്രസ്സിൽ നിന്നുമാണ് സ്ഫോടക വസ്തു പിടികൂടിയത്. 117 ജലാറ്റിൻ സ്റ്റിക്കുകള്‍, 350 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്. ചെന്നൈ സ്വദേശിനിയായ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവര്‍ ഇരുന്നിരുന്ന സീറ്റിന് അടിയില്‍ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ഇവര്‍ ചെന്നൈയില്‍ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്നു. പിടിയിലായ സ്ത്രീയുടേതാണോ സ്ഫോടകവസ്തു എന്ന കാര്യം വ്യക്തമായിട്ടില്ല. ഇവരെ ചോദ്യം ചെയ്ത ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി : ശാശ്വത പരിഹാരത്തിന് നടപടിയെടുക്കാതെ സർക്കാർ

0
കോഴിക്കോട് : മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയില്‍ ശാശ്വത പരിഹാരത്തിന് നടപടിയെടുക്കാതെ...

ലോക്സഭാ സ്പീക്കർ വോട്ടെടുപ്പ് ഇന്ന് ; ഒറ്റക്കെട്ടായി ഇൻഡ്യാ മുന്നണി

0
ന്യൂഡൽഹി: സ്പീക്കർ പദവിയിൽ ഓം ബിർളയും കൊടിക്കുന്നിൽ സുരേഷും പത്രിക സമർപ്പിച്ചതിനാൽ...

ശക്തമായ മഴ ; മൂന്നാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

0
മൂന്നാർ: ശക്തമായ മഴയെ തുടർന്ന് മൂന്നാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ്...

വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

0
കൊല്ലം : കൊല്ലം ആയൂരിൽ വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും...