പി.എസ്‌.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു. തങ്ങളുടെ ആവശ്യങ്ങളില്‍ വ്യക്തത വരുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവ് ആവശ്യപ്പെട്ട് സമാധാനപരമായി സമരം തുടരാനാണ് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. അതേസമയം ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തതിനെ തുടര്‍ന്ന് സമരം ശക്തമാക്കാനാണ് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ ലക്ഷ്യമിടുന്നത്.

സിപിഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് എത്തിക്കാനും പദ്ധതിയുണ്ട്. സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനമുണ്ടാകുന്ന പ്രതിക്ഷയില്‍ സമരം തുടരുകയാണ് നോണ്‍ അപ്രൂവ്ഡ് അധ്യാപകരുടെ സംഘടന. എച്ച്.എസ്.എ ഇംഗ്ലീഷ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരവും ഇന്നും തുടരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....