തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ചു ; ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് തീയതികൾ അമ്പരപ്പുണ്ടാക്കുന്നുവെന്ന് ശശി തരൂർ. ഇപ്പോൾ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് തീയ്യതി ഞാൻ വിചാരിച്ചതിലും അൽപ്പം ദൈർഘ്യമേറിയതാണ്, കഴിഞ്ഞ ഇലക്ഷൻ ഏപ്രിൽ 15-16 ഓടെയാണ് പൂർത്തിയാക്കിയത്. കഴിഞ്ഞ 15 വർഷമായി മണ്ഡലത്തിൽ സജീവമായുള്ള എനിക്ക് തിരഞ്ഞെടുപ്പിന് 10 ദിവസം പോലും ആവശ്യമില്ല. മറിച്ച് ആദ്യമായി മണ്ഡലത്തിൽ മത്സരിക്കാനെത്തുന്നവർക്ക് കൂടുതൽ സമയം ആവശ്യമായേക്കാം.

കൂടാതെ എതിർ സ്ഥാനാർത്ഥിയും അവരുടെ പാർട്ടിയും എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും തൻ്റെ പാർട്ടി എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും തിരിച്ചറിയാൻ വോട്ടർമാർക്ക് കൂടുതൽ സമയം ലഭിക്കും. ഒരു മാസത്തിലധികം നീളുന്ന വലിയൊരു പ്രചാരണ കാലമാണ് വരാനിരിക്കുന്നത്. ചൂടുള്ള ദിവസങ്ങളാണ്, ഇനിയുള്ളത്, അത് ശാരീരിക ക്ഷമതക്കും സഹിഷ്ണതയുടേയും ഒരു പരീക്ഷണമായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...