തൃശ്ശൂരിലേക്ക് മെട്രോ റൂട്ട് ദീർഘിപ്പിക്കൽ ; കേന്ദ്രനയത്തിൽ മാറ്റം വരുത്തണമെന്ന് ലോക്‌നാഥ് ബെഹ്‌റ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളത്തുനിന്ന്‌ തൃശ്ശൂരിലേക്ക് മെട്രോ റൂട്ട് ദീർഘിപ്പിക്കണമെങ്കിൽ കേന്ദ്രസർക്കാർ മെട്രോ നയത്തിൽ മാറ്റം വരുത്തണമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. നിലവിലെ നയം അനുസരിച്ച് ഇത്തരത്തിൽ ഒരു നഗരത്തിൽനിന്നു മറ്റൊരു നഗരത്തിലേക്ക് മെട്രോ നീട്ടാനാകില്ല. ഡൽഹി – എൻ.സി.ആർ. (നാഷണൽ കാപ്പിറ്റൽ റീജൻ) മേഖലകളെ ബന്ധിപ്പിച്ചുള്ള മെട്രോ മാത്രമാണ് ഇതിൽനിന്നു വ്യത്യസ്തമായിട്ടുള്ളത് ബെഹ്‌റ പറഞ്ഞു. കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടുന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി സംസാരിച്ചിരുന്നു. ഇതിന് മെട്രോ നയത്തിൽ മാറ്റം വരേണ്ടതുണ്ടെന്ന് അദ്ദേഹത്തോട് സൂചിപ്പിച്ചു. ആവശ്യമായ ഇടപെടലുകൾ നടത്താമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. ഇത്തരത്തിൽ മെട്രോ പദ്ധതിക്ക്‌ നയമില്ലാത്തതിനാൽ കെ.എം.ആർ.എല്ലിന് നിലവിൽ ഈ റൂട്ടിൽ സാധ്യതാ പഠനം നടത്താനാകില്ലെന്നും ബെഹ്‌റ ചൂണ്ടിക്കാട്ടി. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തലനുസരിച്ച് ഒരു കിലോമീറ്റർ മെട്രോ നിർമാണത്തിന് 250 കോടി രൂപയാണ് ചെലവ് വരുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...

​റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നു; മന്ത്രിയുടെ മുന്നിൽ വിങ്ങിപ്പൊട്ടി ഉദ്യോഗാർത്ഥിയായ അധ്യാപിക

0
പാലക്കാട്: കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ...

സിഐമാർക്ക് നേരെ ഭീഷണി മുഴക്കിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽ

0
കണ്ണൂർ: കോതമംഗലം, ഊന്നുകൽ സിഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ....

ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല ; റോജി.എം.ജോൺ

0
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി മന്ത്രി രമേശ് ചെന്നിലയെയും, കേരളാ പോലീസിനെയും...