മക്ക-മദീന ഹറം പള്ളികളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി വിപുലമായ ഡിജിറ്റല്‍ സേവനങ്ങള്‍ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

മക്ക : വരാനിരിക്കുന്ന വിശുദ്ധ റമദാന്‍ മാസത്തില്‍ മക്ക-മദീന ഹറം പള്ളികളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി വിപുലമായ ഡിജിറ്റല്‍ സേവനങ്ങള്‍ ഒരുങ്ങുന്നു. സൗജന്യ വൈഫൈ, ഇന്ററാക്ടീവ് മാപ്പുകള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പദ്ധതികള്‍ ഹറമൈന്‍ അതോറിറ്റി പ്രഖ്യാപിച്ചു. തീര്‍ത്ഥാടകരുടെ യാത്രയും കര്‍മങ്ങളും കൂടുതല്‍ സുഗമമാക്കുകയാണ് ഈ പുതിയ പരിഷ്‌കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

വിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ മക്ക-മദീന ഹറം പള്ളികളില്‍ വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ ആധുനികമായ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഹറമൈന്‍ അതോറിറ്റി വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അല്‍-സഖര്‍ വ്യക്തമാക്കി. തീര്‍ത്ഥാടകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും അവര്‍ക്ക് കൃത്യമായ വഴി കാണിക്കാനുമായി ഹറമിനുള്ളില്‍ ഇന്ററാക്ടീവ് മാപ്പുകളും സ്‌ക്രീനുകളും സ്ഥാപിക്കും. ഹറമുകളിലെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൌകര്യം ഒരുക്കും. തീര്‍ത്ഥാടകര്‍ക്ക് എന്തെങ്കിലും പരാതികളോ പ്രയാസങ്ങളോ ഉണ്ടായാല്‍ അത് ഉടനടി അധികൃതരെ അറിയിക്കാന്‍ ‘ഡയറക്ട് റിപ്പോര്‍ട്ടിംഗ്’ സംവിധാനവും നിലവില്‍ വരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്രം

0
ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള നിർണായക നീക്കവുമായി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

0
കൊച്ചി: കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...