കൈപ്പട്ടൂരില്‍ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൈപ്പട്ടൂർ സൗപർണ്ണിക ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും പത്തനംതിട്ട അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ  സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി.
കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  നീതു ചാർളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ എം.വി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. വള്ളിക്കോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്  ലിസിമോൾ ജോസഫ്, ബി.ജെ.പി ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ്  ബിനോയ് കൊറ്റോടിയിൽ, കൈപ്പട്ടൂർ സെന്റ് ഗ്രിഗോറിയോസ് സീനിയർ സെക്കന്ററി സ്ക്കൂൾ സെക്രട്ടറി ജോർജ് വർഗ്ഗീസ്, സന്തോഷ്,  ഷിജിൻ വർഗ്ഗീസ്, അഹല്യ ഐ ഹോസ്പിറ്റൽ സോണൽ മാനേജർ അജിൽ.ബി.നായർ, ക്ലബ്ബ്  സെക്രട്ടറി സജിത്ത്.പി.ബി, സുനിൽ കുമാർ എന്നിവര്‍ ഉത്ഘാടന യോഗത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു. ഞായറാഴ്ച...

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...