എഴംകുളം കൃഷിഭവൻ കർഷക അവാർഡിനായി നാമനിർദ്ദേശം ക്ഷണിക്കുന്നു

For full experience, Download our mobile application:
Get it on Google Play

എഴംകുളം : കേരള സർക്കാർ കർഷക ദിനാചാരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 17, ചിങ്ങം ഒന്നിന് കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായി എഴംകുളം കൃഷിഭവന്റെ പരിധിയിലുള്ള മികച്ച കാർഷിക വൃത്തിയിൽ ഏർപ്പെട്ടിട്ടുള്ള കർഷകരിൽ നിന്നും നാമനിർദ്ദേശം ക്ഷണിക്കുന്നു. മികച്ച ജൈവ കർഷകൻ, മുതിർന്ന കർഷകൻ, വിദ്യാർത്ഥി കർഷകൻ, പട്ടികജാതി കർഷകൻ, മികച്ച കേരകർഷകൻ, മികച്ച പച്ചക്കറി കർഷകൻ, ക്ഷീര കർഷകൻ, മികച്ച വനിത കർഷക എന്നീ വിഭാഗങ്ങളിലേക്കാണ് നമ്മനിർദ്ദേശം ക്ഷണിച്ചത്. അപേക്ഷകൻ വെള്ള പേപ്പറിൽ വ്യക്തി വിവരങ്ങൾ, കൃഷി വിവരം എന്നിവ ഉൾപ്പെടുത്തി ഓഗസ്റ്റ് 8ന് അഞ്ച് മണിക്കകം കൃഷി ഭവനിൽ സമർപ്പിക്കണം എന്ന് കൃഷി ഓഫീസർ അറിയിച്ചു. അപേക്ഷയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർ കൃഷി സ്ഥലം സന്ദർശിച്ച് വിജയിയെ തീരുമാനിക്കുകയും വിജയികളെ ചിങ്ങം ഒന്നിന് എഴംകുളം കൃഷിഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ ആദരിക്കപ്പെടുമെന്നും കൃഷി ഓഫീസർ അറിയിക്കുക ഉണ്ടായി.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ബസിനടിയിൽപ്പെട്ടു : യുവതിക്ക് ദാരുണാന്ത്യം ; സഹോദരന് പരിക്ക്

0
കോട്ടയം : നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു...

ചെങ്ങന്നൂർ ഉമയാറ്റുകരയിൽ ജനവാസ മേഖലയിൽ കൂറ്റൻ പെരുമ്പാമ്പ് ; പിടികൂടി വനംവകുപ്പ്

0
ആലപ്പുഴ: ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഉമ്മിയാറ്റുകരയിൽ സ്വകാര്യ ആശുപത്രിക്ക് സമീപത്തുനിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി....

നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കൽ : ഹർജിക്കാരോട് മറുപടി നൽകാനാവശ്യപ്പെട്ട് സുപ്രീംകോടതി

0
ന്യൂഡൽഹി : പേനയും കടലാസും ഒഴിവാക്കി നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി...

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ അധിക്ഷേപിച്ച് പോസ്റ്റിട്ടു ; യുവാവ് അറസ്റ്റിൽ

0
കോഴിക്കോട് : മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ...