24.7 C
Pathanāmthitta
Thursday, June 8, 2023 12:38 am
smet-banner-new

ഏഴില്ലം പദ്ധതിയായ സേവേറിയോസ് ക്നാനായ ഹൗസിംഗ് പ്രോജക്ടിന്റെ ശിലാസ്ഥാപനം നടന്നു

റാന്നി: മലങ്കര സുറിയാനി ക്നാനായ അതി ഭദ്രാസനം മോർ അപ്പ്രേം സെമിനാരി ചിങ്ങവനം നേതൃത്വത്തില്‍ നടത്തുന്ന ഏഴില്ലം പദ്ധതിയായ സേവേറിയോസ് ക്നാനായ ഹൗസിംഗ് പ്രോജക്ട് ശിലാസ്ഥാപനം റാന്നി മോതിരവയൽ കച്ചേരിതടത്ത് നടന്നു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ കുറിയാക്കോസ് മോർ സെവേറിയോസ് മെത്രോ പോലീത്ത തിരുമേനി അധ്യക്ഷത വഹിച്ചു. തോമസ് മാമൻ പുത്തൻപുരക്കൽ ദാനമായി നല്‍കിയ സ്ഥലത്താണ് വീടുകള്‍ നിര്‍മ്മിക്കുന്നത്.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, പഴവങ്ങാടിക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജേക്കബ് ലൂക്കോസ്, ക്നാനായ മാനേജിംഗ് കമ്മിറ്റിയംഗം ആലിച്ചൻ ആറൊന്നിൽ, പഴവങ്ങാടി ഗ്രാമപഞ്ചായത്തംഗം ഷൈനി രാജീവ്, സമുദായ ആക്ടിംഗ് ട്രസ്റ്റി ജേക്കബ് തോമസ് മറ്റക്കാട്ട്, ജോജോ കോവൂർ, സജി പാരുമല എന്നിവർ പ്രസംഗിച്ചു.

KUTTA-UPLO
bis-new-up
self
rajan-new

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
bis-apri
Pulimoottil-april-up
Alankar
previous arrow
next arrow

 

Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow