ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ വന്‍ ജനപങ്കാളിത്വം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ വന്‍ ജനപങ്കാളിത്വം. ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് എഴുമറ്റൂര്‍ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഇ-ശ്രാം രജിസ്‌ട്രേഷന്‍ ക്യാമ്പ് ഒറ്റ ദിവസം കൊണ്ട് ഇരുന്നൂറിലധികം ഉപഭോക്താക്കള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചു. ക്യാമ്പ് ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ തെള്ളിയൂര്‍ ഉദ്ഘാടനം ചെയ്തു.

വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജി പട്ട മുക്ക് അധ്യക്ഷനായിരുന്നു. റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് എബി മടയില്‍ വിതരണോദ്ഘാടനം നടത്തി. റിട്ടു കൂടത്തുമുറിയില്‍ ഷിബു കരോട്ട കോയിക്കല്‍, സച്ചിന്‍, ഷിബു ,ബിനു, സാബു കൊറ്റന്‍ കോട്ടാല്‍ ,സുധീപ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...