ഹോസ്​റ്റലിൽ ഉത്തരേന്ത്യൻ യുവതിക്ക്​ ക്രൂരമർദ്ദനം ; ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കോയമ്പത്തൂർ ശരവണംപട്ടിയിലെ സ്വകാര്യ സ്​പിന്നിങ്​ മിൽ വളപ്പിലെ ഹോസ്​റ്റലിൽ ഉത്തരേന്ത്യൻ തൊഴിലാളിയായ യുവതിക്ക്​ ക്രൂരമർദ്ദനം. സംഭവത്തി​ന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ്​ രണ്ടുപേരെ അറസ്​റ്റ്​ ചെയ്​തു. മില്ലിലെ എച്ച്​.ആർ ഉദ്യോഗസ്​ഥനായ മുത്തയ്യ (45), ഹോസ്​റ്റൽ വാർഡൻ ലത (32) എന്നിവരാണ്​ പ്രതികൾ. ഝാർഖണ്ഡ്‌​ സ്വദേശിനിയായ സോംവാരി (22) ആണ്​ മർദ്ദനത്തിനിരയായത്​.

ദേഹസ്വാസ്​ഥ്യം മൂലം ജോലിക്ക്​ വരാത്തതാണ്​ പ്രകോപനത്തിന്​ കാരണം​. കൊന്ന്​ കുഴിച്ചു മൂടുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്​. നേരത്തെയും ഇവിടെ വനിത തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിക്കുകയും വഴിയില്‍ വീണതാണെന്നു പറഞ്ഞ് ആശുപത്രിയിലാക്കുകയും ചെയ്തതായി ആരോപണമുണ്ട്‌. കരാർ അടിസ്​ഥാനത്തിൽ കുറഞ്ഞ കൂലിക്ക്​ അടിമ ജോലി ചെയ്യുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള 50ഓളം സ്ത്രീകളാണ് അടിമപ്പണി ചെയ്യുന്നത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....