Friday, July 12, 2024 6:19 am

എഴുമറ്റൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്മാർട്ടാവുകയാണ് കിഫ്ബിയിലൂടെ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി :  എഴുമറ്റൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കിഫ്ബിയിലൂടെ സ്മാർട്ടാവുകയാണ്. കിഫ്ബി 3 കോടിയും എംഎൽഎ ഫണ്ടിൽ 50 ലക്ഷവും ചെലവഴിച്ചാണ് എഴുമറ്റൂർ ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിട സമുച്ചയ നിർമാണം പൂർത്തിയാക്കിയത്. 2 ബ്ലോക്കുകളായുള്ള കെട്ടിടത്തിന്റെ ഒരു ഭാഗത്ത് 2 നിലയും മറുവശത്ത് 3 നിലയുമാണുള്ളത്. 18500 ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്. 4 നിലകൾ നിർമിക്കാവുന്ന തരത്തിലാണ് അസ്തിവാരം രൂപകൽപന. തറയിൽ ടൈൽ വിരിച്ച് ഭംഗിയാക്കിയിരിക്കുന്നു. 3000 ചതുരശ്ര അടി ഓഡിറ്റോറിയം, 5 ക്ലാസ്മുറികൾ, രണ്ട് വീതം പരീക്ഷണശാലകളും സ്റ്റാഫ് മുറികളും ഇരു നിലകളിലും ശുചിമുറി സമുച്ചയം എന്നിവ കൂടാതെ താഴത്തെ നിലയിൽ ഭിന്നശേഷിക്കാർക്കും അംഗപരിമിതർക്കും പ്രത്യേക ശുചിമുറികളും സജ്‍ജമാക്കിയിട്ടുണ്ട്. രാജുഏബ്രഹാം എം എൽ എ ആയിരുന്ന കാലത്താണ് കിഫ് ബി യിലൂടെ മൂന്നു കോടി രുപ അനുവദിച്ചത്. പ്രമോദ് നാരായണൻ എം എൽ എയു കാലത്ത് നിർമ്മാണം പൂർത്തിയാക്കി സ്കൂൾ കെട്ടിടം നാടിനു സമർപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യു.എസ് തെരഞ്ഞെടുപ്പ് ; ബൈഡൻ വിയർക്കുന്നു, ഇനി നിർണായക നാളുകൾ

0
വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജോ ബൈഡന്റെ രണ്ടാംയാത്രയിൽ ഇനി അദ്ദേഹത്തിനുമുന്നിലുള്ളത്...

ഇ.ഡി. അറസ്റ്റിനെതിരേ അരവിന്ദ് കെജ്‌രിവാളിന്റെ ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്

0
ഡൽഹി: മദ്യനയക്കേസിൽ ഇ.ഡി. അറസ്റ്റ് ചോദ്യംചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ...

സിഐഎസ്എഫ് അസിസ്റ്റന്റ് സബ് ഇൻസ്‍പെക്ടറുടെ മുഖത്തടിച്ച സംഭവം ; സ്‍പൈസ്ജെറ്റ് ജീവനക്കാരി പിടിയിൽ

0
ജയ്പൂർ: ജയ്പൂർ വിമാനത്താവളത്തിൽ സിഐഎസ്എഫ് അസിസ്റ്റന്റ് സബ് ഇൻസ്‍പെക്ടറുടെ മുഖത്തടിച്ച സംഭവത്തിൽ...

പത്ത് പേരുടെ ഒഴിവിലേക്ക് ഇന്റ‍ർവ്യൂ, എത്തിയത് 1800 പേർ ; ഒടുവിൽ സംഭവിച്ചത്…

0
അഹ്മദാബാദ്: പത്ത് ഒഴിവുകളിലേക്ക് ഗുജറാത്തിലെ ഒരു സ്വകാര്യ കമ്പനി നടത്തിയ അഭിമുഖത്തിൽ...