എഫ് അജിനിക്ക് സംസ്ഥാന അവാർഡ് നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേരള എനർജി മാനേജ്മെൻ്റ് സെൻ്ററിൻ്റെ മികച്ച ജില്ലാ കോ-ഓർഡിനേറ്റർക്കുള്ള സംസ്ഥാന അവർഡ് കോന്നി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയായ എഫ്. അജിനിക്ക്. എറണാകുളത്ത് നടന്ന മൂന്നാമത് അന്താരാഷ്ട്ര എനർജി ഫെസ്റ്റിവൽ കേരള 2026 ൽ വെച്ചാണ് അവാർഡ് നൽകിയത്. 5,6 ക്ലാസ്സുകളിലെ ശാസ്ത്ര പാഠപുസ്തക-ടീച്ചർ ടെക്സ്റ്റ് രചനാ സമിതിയംഗമാണ് ടീച്ചർ. സയൻസ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഗണിത ശാസ്ത്ര ക്ലബ്ബ്, പ്രവർത്തി പരിചയ ക്ലബ്ബ് എന്നിവയുടെ സംയുക്ത കൂട്ടായ്മയായ ശാസ്ത്ര രംഗത്തിന്റെ പത്തനംതിട്ട ജില്ല കോ- ഓർഡിഡിനേറ്ററും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന ശാസ്ത്ര റിസോഴ്സ് ഗ്രൂപ്പ് അംഗവും കൂടിയാണ് ആണ് അജിനി ടീച്ചർ.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷ്മിപ്രിയക്കെതിരായ പരാതി : അൻസിബയുടെ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും

0
കൊച്ചി : നടി ലക്ഷ്മിപ്രിയയ്ക്കെതിരായ പരാതിയിൽ ക്രിമിനൽ കേസെടുക്കാനാകില്ലെന്ന എറണാകുളം മജിസ്ട്രേറ്റ്‌...

ജിഎസ്എൽവി-എഫ്17 ദൗത്യവിജയത്തിൽ പ്രതികരണവുമായി ഐഎസ്ആർഒ ചെയർമാൻ

0
തിരുവനന്തപുരം: ജിഎസ്എൽവി-എഫ്17 ദൗത്യവിജയത്തിൽ പ്രതികരണവുമായി ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ. വിജയം...

പിഎം ശ്രീ ; പദ്ധതി നടപ്പാക്കുന്നതിൽ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ശക്തമായ എതിർപ്പ്

0
തിരുവനന്തപുരം : പി.എം.ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ശക്തമായ...

ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

0
വാഷിങ്ടണ്‍: ഇറാനെതിരായ നിലപാട് കടുപ്പിച്ച് അമേരിക്ക. സാമ്പത്തിക, സൈനിക, നയതന്ത്ര സമ്മര്‍ദങ്ങള്‍ക്കൊപ്പം...