Friday, July 4, 2025 5:04 am

മുഖസൗന്ദര്യത്തിന് ഓറഞ്ചിന്റെ തൊലി കൊണ്ടുള്ള ഫേസ് പാക്കുകൾ

For full experience, Download our mobile application:
Get it on Google Play

ചർമ്മസംര​ക്ഷണത്തിന് പല മാർ​ഗങ്ങൾ നാം പരീക്ഷിക്കാറുണ്ട്. അതിൽ കെമിക്കലുകൾ അടങ്ങിയ വസ്തുക്കളാകും കൂടുതലും ഉപയോ​ഗിക്കുന്നത്. ഇനി മുതൽ മുഖസൗന്ദര്യത്തിനായി ഓറഞ്ച് തൊലി കൊണ്ടുള്ള ചില ഫേസ് പാക്കുകൾ പരിചയപ്പെട്ടാലോ..? ഒന്ന്. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരിൽ കലർത്തി മുഖത്ത് പുരട്ടുക. ഉണങ്ങി കഴിയുമ്പോൾ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ചർമം വൃത്തിയാക്കുന്നതിനും കൂടുതൽ തിളക്കം ലഭിക്കുന്നതിനും ഈ പാക്ക് നല്ലതാണ്.

രണ്ട്. ഓറഞ്ച് പൊടി അരച്ചത്, തേൻ, ചെറുനാരങ്ങനീര് എന്നിവ കലർത്തി മുഖത്ത് പുരട്ടാം. മുഖത്ത് പുരട്ടി ഉണങ്ങി കഴിയുമ്പോൾ കഴുകിക്കളയാം. ഇത് ചർമത്തിന് മൃദുത്വവും നിറം നൽകാനും സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. മൂന്ന്. ഓറഞ്ചു തൊലി ഉണക്കി പൊടിച്ചതും മഞ്ഞൾപ്പൊടിയും തൈരും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമത്തിന് നിറം നൽകാൻ സാഹായിക്കും. മുഖത്തെ കരുവാളിപ്പ് മാറാനും ഈ പാക്ക് നല്ലതാണ്. നാല്. ഓറഞ്ച് തൊലി പൊടിച്ചതും ചന്ദനപ്പൊടിയും പനിനീരും എന്നിവ കലർത്തി മുഖത്ത് പുരട്ടുക.. ഇത് ഉണങ്ങുമ്പോൾ കഴുകിക്കളയാം. മുഖക്കുരു മാറാനും ചർമത്തിന് തിളക്കം നൽകാനുമെല്ലാം ഈ പാക്ക് മികച്ചതാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...