ഫേയ്‌സ്‌ബുക്ക്‌ വിവാദം : തരൂരിനെ നീക്കാൻ ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ശശി തരൂരിനെ വിവരസാങ്കേതിക വിദ്യയുടെ പാർലമെന്ററി സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷസ്ഥാനത്തുനിന്ന്‌ മാറ്റണമെന്ന്‌ ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട്‌ ബിജെപി എംപി നിഷികാന്ത്‌ ദുബെ‌ സ്‌പീക്കർ ഓം ബിർലയ്ക്ക്‌‌ കത്തയച്ചു‌. കേന്ദ്രമന്ത്രി രാജ്യവർധൻ സിങ്‌ റാത്തോഡും തരൂരിനെതിരെ പരാമർശം നടത്തി‌.

നടപടികളെ വിമർശിക്കുന്നതിൽ എതിർപ്പില്ലെന്നും കമ്മിറ്റിയിൽ ചർച്ച ചെയ്യേണ്ടതിനുപകരം തരൂർ മാധ്യമങ്ങളുമായാണ്‌ ചർച്ച നടത്തിയെന്നാണ്‌ റാത്തോഡിന്റെ ആരോപണം.

കേന്ദ്രസർക്കാർ അംഗീകരിച്ച വ്യക്തിഗത ഡാറ്റ സുരക്ഷാ ബിൽ ജോയിന്റ്‌ സെലക്ട്‌ കമ്മിറ്റി പരിശോധിക്കുന്നതിരെ അംഗങ്ങളോട്‌ ചർച്ച ചെയ്യാതെ ശശി തരൂർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ടു. 59 ചൈനീസ്‌ ആപ് നിരോധിച്ചതിനെതിരെയും 4ജി കശ്‌മീരിൽ നൽകാത്തതിനെതിരെയും കേന്ദ്രസർക്കാരിനെ തരൂർ വിമർശിച്ചു – ദുബെയുടെ‌ കത്തിൽ പറഞ്ഞു‌.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...