വ്യാ​ജ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ; കു​വൈ​ത്ത് പൗ​ര​നും നാ​ല് കൂ​ട്ടാ​ളി​ക​ൾ​ക്കും അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വ്

For full experience, Download our mobile application:
Get it on Google Play

കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്തി​ൽ വ്യാ​ജ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ഉ​ണ്ടാ​ക്കി​യ കേ​സി​ൽ ഗ​താ​ഗ​ത വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ കു​വൈ​ത്ത് പൗ​ര​നും നാ​ല് കൂ​ട്ടാ​ളി​ക​ൾ​ക്കും അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വ് ശി​ക്ഷ വി​ധി​ച്ച് ക്രി​മി​ന​ൽ കോ​ട​തി. കൂ​ട്ടാ​ളി​ക​ളി​ൽ മൂ​ന്നു​പേ​ർ ബി​ദൂ​നി​ക​ളും ഒ​രാ​ൾ കു​വൈ​ത്ത് പൗ​ര​നു​മാ​ണ്. ഗ​താ​ഗ​ത വ​കു​പ്പി​ന്റെ ക​മ്പ്യൂ​ട്ട​ർ സി​സ്റ്റ​ത്തി​​ലു​ള്ള അം​ഗീ​കൃ​ത വാ​ഹ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. 54 ലൈ​സ​ൻ​സു​ക​ൾ വ്യാ​ജ​മാ​യി നി​ർ​മി​ച്ചു​ന​ൽ​കി​യ​താ​യി ക​ണ്ടെ​ത്തി. ഒ​ന്നാം പ്ര​തി​യെ സ​ഹാ​യി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കു​റ്റ​മാ​ണ് മ​റ്റു​ള്ള​വ​രു​ടെ മേ​ൽ ചു​മ​ത്തി​യ​ത്. അ​ന​ധി​കൃ​ത വ​രു​മാ​നം പ​ങ്കി​ട്ടെ​ടു​ത്തു. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ഗ​താ​ഗ​ത വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ് ഒ​ന്നാം പ്ര​തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിൽ മഴ അലർട്ടിൽ മാറ്റം , 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്തെ മഴ അലർട്ടിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം...

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ തർക്കമില്ലെന്നും അത് നിയമപരമായി കരാറിന് അകത്തുള്ള കാര്യമാണെന്നും പി രാജീവ്

0
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പി.രാജീവ്. ഓഹരി...

പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട പീഡനകേസ് പ്രതി പ്രഭാസ് മൊണ്ടാലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പതിനൊന്നുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ്...

ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ കേരളത്തിലേക്ക് വരുന്ന ചരക്ക് ലോറികളിൽ നിന്ന് കൈക്കൂലി വാങ്ങി പോലീസ്

0
കൊല്ലം: കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ കേരളത്തിലേക്ക് വരുന്ന ചരക്ക് ലോറികളിൽ നിന്ന്...