വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് ; നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി സൂചന

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന് കിട്ടിയെന്ന് സൂചന. വ്യാജസ്ക്രീന്‍ഷോട്ട് നിർമാണം സംബന്ധിച്ച തെളിവ് ശേഖരിക്കാനുള്ള നീക്കത്തിലാണ് എസ്ഐടി.ആദ്യ ഘട്ടത്തില്‍ തന്നെ സ്ക്രീന്‍ഷോട്ട് പ്രചരിച്ച കൂടുതല്‍ ഗ്രൂപ്പുകളെക്കുറിച്ചും എസ് ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാനായി കൂടുതല്‍ പേർക്ക് എസ്ഐടി നോട്ടീസ് നൽകി. വടകര സ്ക്വാഡ് വാട്ട്സ് ഗ്രൂപ്പിലെ അഡ്മിന്‍മാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് എസ്ഐടി ക്ക് നിർണായക വിവരങ്ങള്‍ കിട്ടിയതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ അവസാന മണിക്കൂറുകളില്‍ മാധ്യമ ചർച്ചയായി മാറേണ്ട ഒന്ന് എന്ന നിലയിലാണ് വ്യാജ കാഫിർ സ്ക്രീന്‍ ഷോട്ട് നിർമിക്കുന്നതിലേക്ക് ഡിവൈഎഫ്ഐ നേതാക്കള്‍ പോയെന്നാണ് വിവരം.

വ്യാജ സ്ക്രീന്‍ ഷോട്ട് നിർമിച്ചയാളെക്കുറിച്ച നിർണായക വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി എസ് ഐ ടിക്ക് ലഭിച്ചത്. സ്ക്രീന്‍ഷോട്ട് നിർമിച്ചത് സംബന്ധിച്ച തെളിവ് പരമാവധി ശേഖിരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നീക്കം. തെളിവ് കൂടി ലഭിച്ചു കഴിഞ്ഞാല്‍ നിർമിച്ചയാളെ വിളിച്ചു വരാത്താനും പ്രതിചേർക്കാനും കഴിയുമെന്ന ആത്മവിശ്വസത്തിലാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...