തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന ശബ്​ദസന്ദേശം വ്യാജമെന്ന് വയനാട് ജില്ല കലക്ടര്‍ അദീല അബ്​ദുല്ല

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ: കോവിഡ് 19ന്റെ വ്യാപന പശ്ചാത്തലത്തില്‍ രോഗ പ്രതിരോധമാര്‍ഗങ്ങള്‍ എന്ന തരത്തില്‍ തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന ശബ്​ദസന്ദേശം വ്യാജമെന്ന് വയനാട് ജില്ല കലക്ടര്‍ അദീല അബ്​ദുല്ല അറിയിച്ചു. എന്നാല്‍ വ്യാജ സന്ദേശം തയാറാക്കിയ ആള്‍ക്കെതിരെ പോലീസ് കേസെടുത്തു. എപ്പിഡമിക് ആക്‌ട് പ്രകാരമാണ് കേസെടുത്തത്.

ജില്ലാ കലക്ടര്‍ നല്‍കുന്ന കോവിഡ് രോഗപ്രതിരോധ മാര്‍ഗങ്ങള്‍ എന്ന പേരിലാണ് വ്യാജ ഓഡിയോ ക്ലിപ് വാട്സ് ആപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജസന്ദേശങ്ങള്‍ പൊതുജനാരോഗ്യത്തിനും സുരക്ഷക്കും വെല്ലുവിളിയാണെന്നും കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്നും ഈ സന്ദേശം ആരുംതന്നെ പ്രചരിപ്പിക്കരുതെന്നും കലക്ടര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...