കേരളകോണ്‍ഗ്രസ് എമ്മിന്റെ രാഷ്​ട്രീയ നയരൂപവത്​കരണത്തില്‍ പ്രധാന പങ്ക് വഹിച്ച നേതാവാണ് സി.എഫ് :​ ജോസ് കെ.മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കേരള രാഷ്​ട്രീയത്തില്‍ കര്‍ഷക രാഷ്​ട്രീയം മുഖ്യ അജണ്ടയായി സ്വീകരിച്ച കേരള കോണ്‍ഗ്രസ് എമ്മിന്‍റ രാഷ്​ട്രീയ നയരൂപവത്​കരണത്തില്‍ പ്രധാന പങ്ക് വഹിച്ച നേതാവാണ് സി.എഫ്. തോമസെന്ന്​ ജോസ് കെ.മാണി എം.പി പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സി.എഫ്. തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗമ്യതയുടെയും ആത്മാര്‍ഥതയുടെയും ആദര്‍ശത്തിന്റെയും ആള്‍രൂപമായിരുന്നു അദ്ദേഹമെന്നും- ജോസ് കെ.മാണി പറഞ്ഞു.

ജില്ല പ്രസിഡന്‍റ്​ സണ്ണി തെക്കേടം അധ്യക്ഷതവഹിച്ചു. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോബ് മൈക്കിള്‍, സ്​റ്റീഫന്‍ ജോര്‍ജ്, സെബാസ്​റ്റ്യന്‍ കുളത്തുങ്കല്‍, വിജി എം.തോമസ്, ജോസഫ് ചാമക്കാല, ജോസ് പുത്തന്‍കാലാ, ഫിലിപ് കുഴികുളം, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, സിറിയക് ചാഴികാടന്‍, സഖറിയാസ് കുതിരവേലി, തോമസ് ടി. കീപ്പുറം, ബിനു ചെങ്ങളം, നിര്‍മല ജിമ്മി, ലാലിച്ചന്‍ കുന്നിപ്പറമ്ബില്‍, പി.എം. മാത്യു ഉഴവൂര്‍, സാജന്‍ കുന്നത്ത്, എ.എം. മാത്യു ആനിത്തോട്ടം, ജോസ് ഇടവഴിക്കന്‍, തോമസ് അരയത്ത്, അഭേഷ് അലോഷ്യസ് എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...