രമേശ് ചെന്നിത്തലയ്‌ക്കെതിരെ വ്യാജ പ്രചരണം ; ഡിജിപിക്ക് പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

കായംകുളം : വൈദ്യുതി നിരക്ക് വര്‍ധനയ്‌ക്കെതിരെ യുഡിഎഫ് 2020ല്‍ നടത്തിയ സമരത്തിന്റെ ഭാഗമായി രമേശ് ചെന്നിത്തല പ്രതിഷേധ ദീപം തെളിയിക്കുന്ന ചിത്രം രണ്ടാം പിണറായി സര്‍ക്കാരിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ദീപം തെളിക്കുന്നതായി ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കി. കായംകുളം മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിദു രാഘവനാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...