കേരളത്തിലേക്കുള്ള മെഡിക്കല്‍ ഓക്​സിജന്‍ വിതരണത്തിന്​ വിലക്ക്​ ഏര്‍പ്പെടുത്തി​ കര്‍ണാടക

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്​ : കേരളത്തിലേക്കുള്ള മെഡിക്കല്‍ ഓക്​സിജന്‍ വിതരണത്തിന്​ വിലക്ക്​ ഏര്‍പ്പെടുത്തി​ കര്‍ണാടക. ശനിയാഴ്​ച മംഗളൂ​രുവിലെ പ്ലാന്റില്‍ ഓക്​സിജന്‍ എടുക്കാന്‍ എത്തിയപ്പോഴാണ്​ വിലക്ക്​ വിവരം പുറത്തറിഞ്ഞത്​. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ്​ ചൂണ്ടിക്കാട്ടി ഓക്​സിജന്‍ നല്‍കാന്‍ കഴിയില്ലെന്നാണ്​ പ്ലാന്റ്​ അധികൃതര്‍ അറിയിച്ചത്​.

മംഗളൂരു ബൈകമ്പാടി മലബാര്‍ ഓക്​സിജന്‍ പ്ലാന്റില്‍നിന്നാണ്​ കാസര്‍കോട് ഉള്‍പ്പെടെ ഏതാനും വടക്കന്‍ ജില്ലകളിലേക്ക്​ ഓക്​സിജന്‍ ഇറക്കുന്നത്​. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രികളില്‍ ഭൂരിഭാഗവും ഓക്​സിജന്‍ കൊണ്ടുവരുന്നതും​ ഈ പ്ലാന്റില്‍നിന്നാണ്​.

കാസര്‍കോട്​ ജില്ലയിലെ ഏതാനും സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികള്‍ ശനിയാഴ്​ച പതിവുപോലെ ഓക്​സിജന്‍ സിലിണ്ടറുകള്‍ എടുക്കാന്‍ എത്തിയപ്പോഴാണ്​ വിലക്ക്​ ചൂണ്ടിക്കാട്ടി ഓക്​സിജന്‍ നിഷേധിച്ചത്​. കര്‍ണാടകയില്‍ ഓക്​സിജന്‍ ക്ഷാമമു​ണ്ടെന്നും ഇതര സംസ്​ഥാനങ്ങളിലേക്ക്​ കൊടുക്കരുതെന്ന്​ സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്നും​​ പ്ലാന്റ്​ അധികൃതര്‍ അറിയിച്ചു​​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...