മേയറുടെ പേരില്‍ വ്യാജ ഫോണ്‍ കോള്‍ : തൃശൂർ സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പത്രപരസ്യങ്ങള്‍ കണ്ട് പ്രമുഖരുടെ പേരില്‍ ഫോണ്‍ കോള്‍ നടത്തി ആളുകളെ കബളിപ്പിക്കുന്ന ഹോട്ടല്‍ പാചകക്കാരന്‍ പിടിയില്‍. തൃശൂര്‍ കൂട്ടുപാത സ്വദേശി രാജേന്ദ്ര പ്രസാദാണ് പിടിയിലായത്. കൊച്ചി മേയര്‍ മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെയാണ് ഇയാളുടെ ലിസ്റ്റിലുള്ളത്. കഴിഞ്ഞ ആഴ്ച മേയര്‍ എം.അനില്‍കുമാറിന്റെ പേരിലായിരുന്നു ഇയാള്‍ വ്യാജ ഫോണ്‍ കോള്‍ നടത്തിയത്. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടകന്‍ മേയറായിരുന്നു. ഇതറിയിച്ച്‌ നല്‍കിയ പരസ്യം കണ്ട് സ്ഥാപനത്തിലേക്ക് വിളിച്ച്‌ ഇയാള്‍’ മേയറാ… ഉദ്ഘാടനത്തിന് ഞാന്‍ വരില്ല, പകരം ആരേലും വന്നാല്‍ അവരെ ഞാന്‍ തീര്‍ക്കും’ എന്ന് പറഞ്ഞു. ഇതേതുടര്‍ന്ന് സ്ഥാപന ഉടമ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് രാജേന്ദ്രനിലേക്ക് കൊച്ചി സിറ്റി പോലീസിനെ എത്തിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...