Saturday, March 15, 2025 8:40 am

സി.​എ​സ്.​ഐ സ​ഭ​യി​ലെ പുരോഹിതന്‍ ചമഞ്ഞെത്തി വീട്ടമ്മയുടെ കയ്യില്‍നിന്നും 8000 രൂപ തട്ടിയെടുത്തു

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിന്‍കര : സി.​എ​സ്.​ഐ സ​ഭ​യി​ലെ പുരോ​ഹി​ത​നെ​ന്ന വ്യാ​ജേനയെത്തി 8000 രൂ​പ വാ​ങ്ങി ക​ട​ന്നു​കളഞ്ഞു. മ​ഹാ​യി​ട​വ​ക​യി​ല്‍ നി​ന്ന്​ അ​യ​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞ്​ ചെ​മ്പൂ​ര്‍ ജി​ല്ല​യി​ലെ വ​ലി​ക്കോ​ട് സ​ഭ​യി​ലെ അംഗ​മാ​യ റീ​ജ​യു​ടെ വീ​ട്ടി​ലെ​ത്തി​യ അ​പ​രി​ചി​ത​നാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

റീ​ജ ത​ല​യി​ല്‍ ശ​സ്​​ത്ര​ക്രി​യ ക​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇവ​ര്‍ക്ക്​ മൂ​ന്നു​ല​ക്ഷം രൂ​പ ചി​കി​ത്സ സ​ഹാ​യം അനുവദി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​ല്‍ നി​ന്ന്​ 8000 രൂ​പ അ​നാ​ഥ മ​ന്ദി​ര​ത്തി​ന് കൊ​ടു​ക്ക​ണ​മെ​ന്നും ഇ​യാ​ള്‍ പ​റ​ഞ്ഞു. ഇ​തു വി​ശ്വ​സി​ച്ച റീ​ജ പ​ണം ന​ല്‍കു​ക​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ്​ ത​ട്ടി​പ്പ്​ വെ​ളി​പ്പെ​ട്ട​ത്. നാ​ട്ടു​കാ​ര്‍ സ​മീ​പ​ത്തെ സി.​സി.​ടി.​വി​യി​ല്‍നി​ന്ന്​ ത​ട്ടി​പ്പു​കാ​ര​ന്റെ ചി​ത്രം ക​ണ്ടെ​ത്തി തി​ര​ച്ചി​ല്‍ ആരംഭിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിൽ ഇന്നും ചൂട് ഉയരും ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം : കേരളത്തിൽ ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളിൽ...

കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പൂർവ്വ വിദ്യാർത്ഥി...

0
കൊച്ചി : കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ്...

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത

0
തിരുവനന്തപുരം : പൊള്ളുന്ന ചൂടിൽ ആശ്വാസമായ കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടെ...

മർദനമേറ്റതിന് പിന്നാലെ കുഴഞ്ഞ് വീണ തോട്ടം നടത്തിപ്പുകാരൻ മരിച്ചു

0
പാലക്കാട് : പാലക്കാട് മീനാക്ഷിപുരത്ത് മർദനമേറ്റതിന് പിന്നാലെ കുഴഞ്ഞ് വീണ തോട്ടം...