വ്യാജ വീഡിയോ കേസില്‍ പിടിയിലായവരില്‍ രണ്ട് പേര്‍ സിപിഎം പ്രവര്‍ത്തകര്‍ ; ആരോപണവുമായി പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാര്‍ഥി ഡോക്ടര്‍ ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ സിപിഎം പ്രവര്‍ത്തകരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാലക്കാട് അറസ്റ്റിലായ ശിവദാസനും കൊല്ലം ശക്തികുളങ്ങരയില്‍ അറസ്റ്റിലായ ആളും സിപിഎം പ്രവര്‍ത്തകരാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

വോട്ട് കിട്ടാന്‍ എന്തും ചെയ്യുന്നവരാണ് സിപിഎം പ്രവര്‍ത്തകര്‍. പാര്‍ട്ടി സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളിക്യാമറ വച്ചവരാണ് എറണാകുളത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍. തോല്‍വി ഉറപ്പായ എല്‍ഡിഎഫ്, വ്യാജ വീഡിയോ കച്ചിത്തുരുമ്പ് ആക്കാനുള്ള ശ്രമത്തിലാണ്. അപവാദ വീഡിയോ ആര് പ്രചരിപ്പിച്ചാലും അത് തെറ്റാണ്. അതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും തെറ്റാണ്-് വി ഡി സതീശന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പലിന് നേർക്ക് ഇറാൻ ആക്രമണം ; ശക്തമായി പ്രതിരോധിച്ച് യുഎസ്

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ യുഎസും ഇറാനും തമ്മിൽ സൈനിക ഏറ്റുമുട്ടൽ...

തെരഞ്ഞെടുപ്പിന് മുൻപ് 22 ബാറുകൾക്ക് കൂടി അനുമതി ; നടപടി അന്വേഷിക്കാനൊരുങ്ങി യുഡിഫ് സർക്കാർ

0
തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് 22 പുതിയ ബാറുകൾ...

വീണ്ടും കയറിക്കയറി സ്വ‍‌ർണ വില

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ അലുമിനിയം കമ്പി മോഷണം ; ജീവനക്കാരനും കരാർ തൊഴിലാളികളും...

0
മലപ്പുറം: വഴിക്കടവ് കെ എസ് ഇ ബി ഓഫീസിൽ സൂക്ഷിച്ചിരുന്ന അലുമിനിയം...