വനംമന്ത്രിയുടെ പേരില്‍ വിവിധ മൊബൈല്‍ ഫോണ്‍ നമ്പറുകളില്‍ നിന്നായി വ്യാജ വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌: വനംമന്ത്രി എ കെ ശശീന്ദ്രന്റെ പേരില്‍ വിവിധ മൊബൈല്‍ ഫോണ്‍ നമ്പരുകളില്‍ നിന്നായി വ്യാജ വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ വ്യാപകമായി അയയ്ക്കുന്നതായി പരാതി.
9343201812, 9389615619 എന്ന മൊബൈല്‍ നമ്പറുകളിൽ നിന്നാണ് വാട്‌സ്‌ആപ്പ് സന്ദേശം പ്രചരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വ്യാജസന്ദേശങ്ങളുടെ കെണിയില്‍ വീഴാതെയിരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും വനം-വന്യജീവി വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാൽപ്പാറയിൽ ആംബുലൻസ് ആക്രമിച്ച് കാട്ടാന ; വാഹനത്തിന്റെ കണ്ണാടി തകർത്തു

0
വാൽപ്പാറ: മൃതദേഹം കൊണ്ടുപോയി മടങ്ങുന്നതിനിടെ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം. ഇന്നലെ...

ദലിത് ഉപസംവരണം : ആർഎസ്എസ് നിർദേശമെന്ന് തേജസ്വി

0
ന്യൂഡൽഹി : ദലിത് വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തെച്ചൊല്ലി കേന്ദ്രമന്ത്രിമാരായ ചിരാഗ് പാസ്വാനും (എൽജെപി–റാം...

ഐജി ഷെഫിന്‍ അഹമ്മദ് ഐപിഎസ് അന്തരിച്ചു

0
ഭുവനേശ്വര്‍ : ഐജി ഷെഫിന്‍ അഹമ്മദ് ഐപിഎസ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ...

തൈക്കൂടം പാലത്തിൽ വാഹനാപകടം ; അപകടത്തിൽപ്പെട്ടത് അരൂരിലേക്ക് മീനുമായി പോയ ലോറി

0
വൈറ്റില: കൊച്ചി വൈറ്റിലയിലെ തൈക്കൂടം പാലത്തിൽ വാഹനാപകടം. മീൻ വണ്ടി മറിഞ്ഞ്...