ഭുവനേശ്വര്‍ : ഐജി ഷെഫിന്‍ അഹമ്മദ് ഐപിഎസ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കാന്‍സര്‍ രോഗ ബാധിതനായിരുന്നു. ഒഡിഷ കേഡറിലെ മലയാളി ഉദ്യോഗസ്ഥനായിരുന്നു ഷെജി ഷെഫിന്‍. ദീര്‍ഘകാലം കേരളത്തിലും ജോലി ചെയ്തിട്ടുണ്ട്. തിരുവന്തപുരം ജില്ലാ പോലീസ് മേധാവി, എഐജി, ഡിഐജി അഡ്മിനിസ്‌ട്രേഷന്‍ എന്നീ ചുമതലകളും വഹിച്ചു. നിലവില്‍ ഒഡിഷ പോലീസില്‍ ക്രൈംബ്രാഞ്ച് ഐജിയായി ജോലി ചെയ്യുകയായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
































