തിരുവനന്തപുരം : സപ്ലൈകോ വഴി സാധനങ്ങൾ വാങ്ങുന്നതിലൂടെ ഒരു സാധാരണ കുടുംബത്തിന് പ്രതിമാസം 400 രൂപ മുതൽ 700 രൂപ വരെ ലാഭിക്കാനാകുമെന്ന് പഠന റിപ്പോർട്ട്. വിപണിവിലയേക്കാൾ 20 മുതൽ 40 ശതമാനം വരെ കുറഞ്ഞ നിരക്കിൽ അവശ്യസാധനങ്ങൾ ലഭിക്കുന്നതായും പഠനം വ്യക്തമാക്കുന്നു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ‘സപ്ലൈകോയും ഐക്യരാഷ്ട്രസംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളും’ എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. സംസ്ഥാനത്തെ നെൽക്കർഷകരിൽ 36.1 ശതമാനം പേരും 61–70 പ്രായവിഭാഗത്തിലുള്ളവരാണ്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില് ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്ലൈന് മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല് ആപ്പ് (Android) പ്ലേ സ്റ്റോറില് ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ് ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























