മണ്ഡല മകരവിളക്ക് തീർഥാടന ക്രമീകരണം : ഒരുക്കങ്ങൾ വിലയിരുത്താ‍ൻ മുഖ്യമന്ത്രി പമ്പയിൽ

For full experience, Download our mobile application:
Get it on Google Play

ശബരിമല : മണ്ഡല മകരവിളക്കു തീർഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രി കെ.മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ പമ്പയിൽ. വൈകിട്ട് 4 ന് സന്നിധാനത്തെ മുന്നൊരുക്കങ്ങൾ പരിശോധിക്കും. 5 ന് മുഖ്യമന്ത്രി ക്ഷേത്ര ദർശനം നടത്തും. തുലാമാസ പൂജയ്ക്ക് ഇന്നു വൈകിട്ട് 5 നു തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നട തുറക്കും.

22 വരെ പൂജകൾ ഉണ്ടാകും. നാളെയാണ് ശബരിമല അയ്യപ്പ ക്ഷേത്രത്തിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കാനുളള നറുക്കെടുപ്പ് സന്നിധാനത്തു നടക്കുക. ദർശനത്തിനു മണ്ഡലകാലത്തെ പോലെയുള്ള വലിയ തിരക്ക് ഉണ്ടാകുമെന്നാണു വെർച്വൽ ബുക്കിങ് നൽകുന്ന സൂചന. ഇന്ന് 30,000, നാളെ 50,000, 19ന് 42,540 വരെ ബുക്കിങ് കഴിഞ്ഞു. സാധാരണ നട തുറക്കുന്ന ദിവസം പരമാവധി 10,000 പേർക്കാണു വെർച്വൽ ക്യു നൽകാറുള്ളത്. ഇതിനുപുറമേ സ്പോട് ബുക്കിങ് കൂടി വരുന്നതോടെ തിരക്ക് ക്രമാതീതമായി വർധിക്കാനാണു സാധ്യത.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; യുവാവിന് 13 വർഷം കഠിനതടവ്

0
തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 13...

നെടുമ്പാശേരി മിനികൂപ്പർ അപകടത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചില്ല

0
കൊച്ചി : നെടുമ്പാശേരി മിനികൂപ്പർ കാർ അപകടത്തിൽ 3 പേർ മരിച്ച...

കൊല്ലം സിപിഎമ്മിലെ വിഭാഗീയത ; തരംതാഴ്ത്തിയ പി.ആർ വസന്തനടക്കം 4 പേരെയും ജില്ലാ കമ്മിറ്റിയിൽ...

0
കൊല്ലം : വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്നും തരംതാഴ്ത്തിയ പി.ആർ...

മൂന്ന് വയസുകാരന് കളിക്കാന്‍ അമ്മാവന്‍ തോക്ക് നല്‍കി ; അബദ്ധത്തില്‍ വെടിയുതിര്‍ന്നു , ദാരുണാന്ത്യം

0
റാഞ്ചി : അമ്മാവന്‍ നല്‍കിയ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി മൂന്ന്...