കുടുംബ വഴക്കിനിടെ പരുക്കേറ്റ ഗൃഹനാഥന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചക്കരക്കല്‍ : ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിപ്പൊയിലില്‍ കുടുംബ വഴക്കിനിടെ പരുക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. കുനിയില്‍ രാജനാണ് (60) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ ഭാര്യ റീത്തയുടെ സഹോദരീ ഭര്‍ത്താവ് രവീന്ദ്രനെ ചക്കരക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ പതിമൂന്നാം തീയ്യതിയാണ് സംഭവം.

വഴക്കിനിടെ തറയില്‍ തലയിടിച്ച്‌ വീണ രാജനെ കണ്ണൂര്‍ ജില്ലാ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്‌ച്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു, മകന്‍: രാഹുല്‍. തിരുവനന്തപുരം സ്വദേശിയാണ് രാജന്‍. ചക്കരക്കല്‍ പോലീസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍ക്വസ്റ്റ് പുര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടംബത്തിന് കൈമാറും. രവിന്ദ്രന്‍ വിരാജ്‌പേട്ട സ്വദേശിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....