കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യയുടെ പിതാവിനെ മരുമകന്‍ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ :  കുടുംബ വഴക്കിനെത്തുടര്‍ന്ന്  ഭാര്യയുടെ പിതാവിനെ മരുമകന്‍ കുത്തിക്കൊന്നു. മരോട്ടിച്ചാല്‍ പാണ്ടാരിമുക്ക് തൊണ്ടുങ്ങല്‍ ചാക്കോയുടെ മകന്‍ സണ്ണിയാണ് (56) മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. വഴക്കിനെ തുടര്‍ന്ന് പിണങ്ങി സ്വന്തം വീട്ടില്‍ കഴിയുന്ന മകള്‍ സരിതയെ കാണാന്‍ മരുമകന്‍ ബിനു എത്തിയപ്പോള്‍ സണ്ണി തടഞ്ഞു. തുടര്‍ന്ന് വീടിനു മുന്നിലെ റോഡില്‍വെച്ച്‌ ഇരുവരും തര്‍ക്കമുണ്ടാകുകയും പരസ്പരം മര്‍ദിക്കുകയുമായിരുന്നു. ഇതിനിടയിലാണ് സണ്ണിക്ക് കുത്തേറ്റത്. സംഭവം നടന്നയുടനെ ബിനു ഓടി രക്ഷപെട്ടു. നാട്ടുകാരും ബന്ധുക്കളും സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ- സലോമി. മക്കള്‍- സരിത, സനീഷ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...