കീഴവായ്‌പൂർ അറയ്‌ക്കൽ ഉള്ളിരിക്കൽ കുടുംബയോഗ വാർഷികം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: കീഴവായ്‌പൂർ അറയ്‌ക്കൽ ഉള്ളിരിക്കൽ കുടുംബയോഗ വാർഷികവും സിൽവർ ജൂബിലി ഉത്ഘാടനവും ചെത്തോങ്കര സെന്റ് തോമസ് ശാലേം ഓർത്തഡോക്സ് പാരിഷ് ഹാളിൽ നടന്നു. റാന്നി സെന്റ് മേരീസ് സ്കൂൾ മാനേജർ ഫാദർ കോശി പി. മണ്ണിൽ ജൂബിലി സമ്മേളനം ഉത്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ്  ഒ.സി കുര്യന്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ ഫാമിലി കൗൺസിലർ ഡോ.ജോർജ് വര്‍ഗീസ്‌ മുഖ്യ സന്ദേശം നൽകി. ഫാദര്‍ വര്‍ഗീസ് മാത്യു, ബിജു വർഗീസ്, റോയി ഉള്ളിരിക്കൽ, റെജി സെക്കറിയ, സജി കുര്യൻ എന്നിവർ പ്രസംഗിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി ബന്ദ് തള്ളി കർണാടക

0
ബെംഗളൂരു: തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ...

പ്രിയദർശിനി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു ; പത്തൊൻപതുകാരന് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ജംഗ്ഷനില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നും...

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...