യാത്രയയപ്പ് നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിരമിച്ച ഹെഡ് മിസ്ട്രെസ് ശശികല വി നായർ, അധ്യാപകരായ എസ് സന്തോഷ്‌ കുമാർ, സജി വർഗീസ്, ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് പി ആർ സുധാകുമാർ തുടങ്ങിയവർക്ക് യാത്ര അയപ്പ് നൽകി. യാത്ര അയപ്പ് സമ്മേളനം കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ ജിജി സജി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി റ്റി എ പ്രസിഡന്റ് മനോജ്‌ പുളിവേലിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉപഹാര സമർപ്പണവും ആദരിക്കൽ ചടങ്ങും നിർവഹിച്ചു. നാരി ശക്തി പുരസ്‌കാര ജേതാവ് ഡോ എം എസ് സുനിൽ മുഖ്യ പ്രഭാഷണം നടത്തി. കോന്നി ഗ്രാമ പഞ്ചായത്ത് അംഗം സിന്ധു സന്തോഷ്‌, ആർ വി എച്ച് എസ് മാനേജർ എൻ മനോജ്‌, വിദ്യാർത്ഥി പ്രതിനിധി അർച്ചന, വിരമിച്ച അധ്യാപകരായ ശശികല വി നായർ, എസ് സന്തോഷ്‌ കുമാർ, സജി വർഗീസ് വി എച്ച് എസ് ഇ ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് പി ആർ സുധകുമാർ തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി. സ്റ്റാഫ്‌ സെക്രട്ടറി മാത്യൂസൺ പി തോമസ്, പ്രിൻസിപ്പൽ സുനിൽ ആർ തുടങ്ങിയവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് നിയോഗിച്ച വിദഗ്ധസമിതി

0
തിരുവനന്തപുരം: ശബരിമലയിൽ കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം...

നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല : അപകടക്കെണിയായി തണ്ണിത്തോട് കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്കുള്ള വഴി

0
തണ്ണിത്തോട് : തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഭാഗമായ കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്ക് നിര്‍മ്മിച്ച വഴിയുടെ...

സിജെപി പ്രതിഷേധത്തിനിയെ യുവതിയുടെ മാറിടത്തിൽ പിടിച്ചുവലിച്ച് പോലീസ് ഉദ്യോ​ഗസ്ഥൻ

0
മുംബൈ : സിജെപി പ്രതിഷേധത്തിനിടെ യുവതിയോട് സിവിൽ വേഷത്തിലുള്ള...

മുണ്ടക്കൈ ടൗണ്‍ഷിപ്പ് മേഖലയിലെ സുരക്ഷാഭിത്തി നിര്‍മ്മാണം പൂര്‍ത്തിയായില്ല , എട്ട് കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍...

0
വയനാട്: മുണ്ടകൈ ടൗണ്‍ഷിപ്പ് മേഖലയില്‍ സുരക്ഷാ ഭിത്തിയുടെ നിർമ്മാണം പൂർത്തിയാകാത്ത...