പഴവങ്ങാടി ഭഗവതികുന്ന് ദേവീക്ഷേത്ര ഉപദേശക സമിതി യാത്രയയപ്പും ആദരിക്കലും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ഭഗവതികുന്ന് ദേവീക്ഷേത്ര ഉപദേശക സമിതിയുടേയും ഭക്തജനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.മനോജ് ചരളേലിനെ ആദരിക്കുകയും ക്ഷേത്രം മേല്‍ശാന്തി പി.എന്‍ നീലകണ്ഠന്‍ നമ്പൂതിരിക്ക് യാത്രയയപ്പും നല്‍കി. യോഗം ദേവസ്വം ബോർഡ് അംഗം അഡ്വ. മനോജ് ചരളേൽ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ്, വാർഡ് അംഗം ബിനിറ്റ് മാത്യു, രാമഭദ്ര കല്ലയ്ക്ക്ലൽ, എ.ജി ആനന്ദന്‍ പിള്ള, ശ്രീനി ശാസ്താംകോവിൽ, അജു വളഞ്ഞന്തു‍രുത്തിയിൽ, എ.ജി വേണുഗോപാൽ, കെ.കെ ഭാസ്കരൻ നായർ, രവി കുന്നക്കാട്, റെജി താഴമൺ, ഫാ.ബെൻസി എബ്രഹാം എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...