Tuesday, May 13, 2025 3:14 pm

മത്തായിയുടെ മരണത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : ചിറ്റാറിലെ ഫാം ഉടമ പി.പി മത്തായി വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ദൂരുഹ സാഹചര്യത്തിൽ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.
ദുരൂഹത നിറഞ്ഞ ഈ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുക്കാതെ  എന്തടിസ്ഥാനത്തിലാണ് ആത്മഹത്യക്ക് കേസെടുത്തതെന്ന് കോടതിക്ക് മനസ്സിലാകുന്നില്ലെന്നും ഈ സംഭവത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വിശദീകരണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച മത്തായിയുടെ ഭാര്യ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏഴു വയസുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ.ബി.ഗണേഷ് കുമാർ

0
കൊല്ലം: കൊല്ലം കുന്നിക്കോട് ഏഴു വയസുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം...

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ; കനത്ത തിരിച്ചടി നേരിട്ട് ചൈനയിലെ പ്രതിരോധ കമ്പനികളുടെ ഓഹരികള്‍

0
ബെയ്‌ജിങ്ങ്‌: ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ തിരിച്ചടി നേരിട്ട് ചൈനയിലെ പ്രതിരോധ കമ്പനികളുടെ...

കഴക്കൂട്ടത്തെ ആശുപത്രിയിലെ ചികിത്സ പിഴവ് ; മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിനെതിരെ കുടുംബം

0
തിരുവനന്തപുരം: കഴക്കൂട്ടത്തെ കോസ്മെറ്റിക് ആശുപത്രിയിലെ ചികിത്സ പിഴവിൽ മെഡിക്കൽ ബോർഡ് സമർപ്പിച്ച...

ചേ​ർത്ത​ലയിൽ കാണിക്കവഞ്ചി തകർത്ത്​ മോഷണം ന​ട​ത്തി​യ പ്രതികൾ പിടിയിൽ

0
ചേ​ർത്ത​ല: ക​ണ്ട​മം​ഗ​ലം രാ​ജ​രാ​ജേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ ത​ക​ർത്ത്​ മോ​ഷ​ണം ന​ട​ത്തി​യ​വ​രെ മ​ണി​ക്കൂ​റു​ക​ൾക്കു​ള്ളി​ൽ...