കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ ; എടത്വയില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. എടത്വയില്‍ പാടശേഖരത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍.മാമ്പുഴക്കരി ഇടയാടില്‍ ജോസ്കുട്ടി വര്‍ഗീസ് (ജോസു കുഞ്ഞ്-58) ആണ് മരിച്ചത്. തിങ്കളാഴ്ച മുതല്‍ ഇയാളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ പാടത്ത് മീന്‍പിടിക്കാനിറങ്ങിയവരാണ് വരമ്പിനകം പാടശേഖരത്തെ തുരുത്തില്‍ മരക്കൊമ്പില്‍ ജോസ്കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വര്‍ഷങ്ങളായി പുരയിടം പാട്ടത്തിനെടുത്തും സ്വന്തമായും പച്ചക്കറി കൃഷി നടത്തിവരുകയായിരുന്നു ജോസ്കുട്ടി. തുടര്‍ച്ചയായ മഴയും വെള്ളപ്പൊക്കവും കാരണം കൃഷി വന്‍ നഷ്ടത്തിലായിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കടംവീട്ടാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...