ലോക്ക്ഡൗണ്‍ യാത്രാ പ്രതിസന്ധിയില്‍ തന്റെ തൊഴിലാളികളെ നാട്ടിലേക്ക് വിമാനത്തില്‍ അയച്ച കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 2020ലെ കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ യാത്രാ പ്രതിസന്ധിയില്‍ തന്റെ തൊഴിലാളികളെ അവരുടെ സ്വന്തം നാട്ടിലേക്ക് വിമാനത്തില്‍ അയച്ച്‌ വാര്‍ത്തകളില്‍ നിറഞ്ഞ കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍. 55 കാരനായ പപ്പന്‍ സിങ്ങിനെ ബുധനാഴ്ച ഡല്‍ഹിയിലെ ഒരു ക്ഷേത്രത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഡല്‍ഹിയിലെ ആലിപോര്‍ മേഖലയിലുള്ള സ്വന്തം വീടിന് മുന്നിലുള്ള ക്ഷേത്രത്തിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് പപ്പന്‍ സിങിന്റെ മൃതദേഹം കണ്ടെത്തിയത്. രോഗബാധയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്ന ഒരു ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുമ്പാവൂരിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുടിക്കലിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത്...

അപ്രഖ്യാപിത പവർകട്ടിൽ ശക്തമായ പ്രതിഷേധത്തിന് സിപിഎം , മെഴുകുതിരി സമരം ഞായറാഴ്ച വൈകീട്ട് 7...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജനജീവിതം ദുസഹമാക്കിയ അപ്രഖ്യാപിത പവർകട്ടും കടുത്ത...

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്രയിൽ വിശദീകരണവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി...

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ...