പഞ്ചാബ്: പഞ്ചാബിലെ മൻസ ജില്ലയിലെ ജവ്ഹാർക്കെ ഗ്രാമത്തിൽ സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ മതിൽ ഇടിഞ്ഞ് വീണ് കർഷകന് ദാരുണാന്ത്യം. മതിൽ പൂർണ്ണമായി ദേഹത്തേക്ക് ഇടിഞ്ഞ് വീണതിനെ തുടർന്ന് അദ്ദേഹം സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രദേശത്ത് തുടർച്ചയായി കനത്ത മഴയാണ് മതിൽ പൊളിഞ്ഞു വീഴാൻ കാരണമായതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവ സ്ഥലത്തിന് സമീപത്തുള്ള സിസിടിവി ക്യാമറകളിൽ ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞു. മരണപ്പെട്ടയാൾ ജഗ്ജീവൻ എന്ന കർഷകനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സൈക്കിളിൽ സഞ്ചരിക്കുന്നതിനിടയിൽ സ്പീഡ് ബ്രേക്കർ കടക്കുന്നതിനിടെ റോഡിന് സമീപത്തെ മതിൽ പെട്ടെന്ന് അദ്ദേഹത്തിന്‍റെ ദേഹത്തേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























