ഇടുക്കി: തേനിച്ചയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. ചേലച്ചുവട് ചെമ്പകപ്പാറ സ്വദേശി ആലക്കല്‍ മാത്യു (72)അണ് തേനിച്ചയുടെ കുത്തേറ്റു മരിച്ചത്. സ്വന്തം പുരയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തേനീച്ചക്കൂട് ഇളകി ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ കുട്ടിയമ്മ ചേലച്ചുവട് ചാലില്‍ കുടുബാംഗം.
തേനിച്ചയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു
RECENT NEWS
Advertisment