നാളികേരത്തിന് വേണ്ട സംഭരണവില കിട്ടാതെ നട്ടം തിരിഞ്ഞ് കർഷകർ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ഉത്പാദനച്ചെലവ് കൂടുകയും കൊടുംചൂടിൽ വിളവ് കുറയുകയും ചെയ്തതോടെ,​ നാളികേരത്തിന് വേണ്ട സംഭരണവില കിട്ടാതെ നട്ടം തിരിയുകയാണ് കർഷകർ. നാല് മാസമായി തുക കിട്ടിയില്ലെന്നാണ് പരാതി. മഴ കുറഞ്ഞത് നാളികേരത്തിന്റെ വലിപ്പത്തെയും ബാധിച്ചു. നാളികേരം ചെറുതും വലുതുമായി തരം തിരിച്ചാണ് കർഷകരിൽ നിന്ന് കച്ചവടക്കാരും വാങ്ങുന്നത്.ചെറിയ നാളികേരത്തിന്റെ വില കുറയും. പൊതുവിപണിയിലെ വില കൂടുന്നതിന് അനുസരിച്ച് താങ്ങുവിലയും ഉയർത്തുമെന്ന പ്രഖ്യാപനവും പാഴായി. ഇതോടെ ഇടനിലക്കാർ കർഷകരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് നാളികേരം വാങ്ങി മുതലെടുക്കുകയാണ്.സർക്കാർ താങ്ങുവിലയ്ക്ക് പച്ചത്തേങ്ങ സംഭരിക്കുന്നതിന്റെ നേട്ടം ഇടനിലക്കാർക്കും സ്വകാര്യമില്ലുകൾക്കുമാണെന്നാണ് കർഷകരുടെ പരാതി. ജനുവരി വരെ സംഭരിച്ച പച്ചത്തേങ്ങയുടെ തുകയാണ് കേരഫെഡ് നൽകിയതെന്നും അവർ പറയുന്നു. തെങ്ങുകയറാനുള്ള കൂലിയും പരിപാലനച്ചെലവും കൂടി,​ കാലാവസ്ഥാ വ്യതിയാനവും ചൂടും തിരിച്ചടിയാകുമ്പോഴാണ് മറ്റൊരു പ്രതിസന്ധി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...

ആയുധപ്പുര കാലിയാകുന്നു; റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയുടെ അടിയന്തര സഹായം തേടി സെലെൻസ്കി

0
കീവ്: റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് യുഎസിനോട്...