ഡ​ല്‍​ഹി​യി​ല്‍ ക​ര്‍​ഷ​ക​ര്‍ ദേ​ശീ​യ​പാ​ത​ക​ളും റെ​യി​ല്‍ പാ​ള​ങ്ങ​ളും ഉ​പ​രോ​ധി​ക്കുന്നു ; ന​ഗ​ര​ത്തി​ലേ​ക്കു ക​ട​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പോ​ലീ​സ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച പ്ര​ഖ്യാ​പി​ച്ച ഭാ​ര​ത ബ​ന്ദിനെ തുടര്‍ന്ന് ഡ​ല്‍​ഹി​യി​ല്‍ ക​ര്‍​ഷ​ക​ര്‍ ദേ​ശീ​യ​പാ​ത​ക​ളും റെ​യി​ല്‍ പാ​ള​ങ്ങ​ളും ഉ​പ​രോ​ധി​ക്കു​ക​യാ​ണ്.അ​തി​ര്‍​ത്തി​ക​ളി​ല്‍ സ​മ​രം ന​ട​ക്കു​ന്ന മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ലും വ​ന്‍​തോ​തി​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് ക​ര്‍​ശ​ന ജാ​ഗ്ര​ത​യി​ലാ​ണ്. പ്ര​തി​ഷേ​ധ​ക്കാ​രി​ല്‍ ഒ​രാ​ളേ​പ്പോ​ലും ഡ​ല്‍​ഹി ന​ഗ​ര​ത്തി​ലേ​ക്കു ക​ട​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ് പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ​വും ഫെ​ഡ​റ​ല്‍ സം​വി​ധാ​ന​വും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി എ​ല്ലാ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളും ബ​ന്ദു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ക​ര്‍​ഷ​ക​ര്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന ഭാ​ര​ത് ബ​ന്ദി​ന് കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ശ​ക്ത​മാ​യ പി​ന്തു​ണ​യാ​ണു​ള്ള​ത്. കേ​ര​ള​ത്തി​ന് പു​റ​മേ ആ​ന്ധ്ര​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഭ​ര​ണ​ക​ക്ഷി​ക​ള്‍ ത​ന്നെ ഭാ​ര​ത ബ​ന്ദി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഹ​ര്‍​ത്താ​ലി​ന് എ​ല്‍​ഡി​എ​ഫും, യു​ഡി​എ​ഫും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...