കർഷക സമരം 25ാം ദിവസത്തിലേക്ക് ; സമവായ നീക്കങ്ങളോട് സഹകരിക്കണമെന്ന് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കേന്ദ്രം നടപ്പാക്കിയ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ പ്രതിഷേധം 25ാം ദിവസത്തിലേക്ക്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ ആണ് സംഘനകളുടെ ഉദ്ദേശം. എന്നാൽ നിയമം പിൻവലിക്കില്ലെന്ന് ആവർത്തിക്കുകയാണ് പ്രധാനമന്ത്രി.

പുതിയ നിയമത്തിൽ തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ  ശ്രമത്തെ പരാമർശിച്ച പ്രധാനമന്ത്രി അനുനയ നീക്കം എല്ലാ കർഷകരും കാണണമെന്ന് ട്വിറ്റിലൂടെ അഭ്യർത്ഥിച്ചു. മലയാളം അടക്കം വിവിധ പ്രാദേശിക ഭാഷകളിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വിറ്റ്.

സുപ്രീംകോടതി നിലപാടുകളിൽ അഭിഭാഷകരിൽ നിന്നും ഉപദേശം തേടിയ ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവർക്കും സ്വീകാര്യമായ പരിഹാരം മുന്നോട്ട് വെക്കട്ടെ എന്നതാണ് സുപ്രീംകോടതി നിർദേശം. കോടതി ഇടപെടൽ ഉണ്ടായില്ലെങ്കിൽ നിയമം പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...